മൂവാറ്റുപുഴ: മുളവൂർ മരങ്ങാട്ട് (പുതുശേരിക്കൽ) അബ്ദുൾ റഹ്മാൻ (84) നിര്യാതനായി. ഭാര്യമാർ: പരേതരായ പാത്തുമ്മ, കുൽസുമ്മ. മക്കൾ: ഖദീജ, സലീം (ഹെഡ്മാസ്റ്റർ, ജി.എൽ.പി.എസ്., പെരുമ്പാവൂർ, വാണിയപ്പിള്ളി), ഹസൻ (സയന്റിസ്റ്റ്, ബി.എ.ആർ.സി., മുംബയ്), അസീസ് (മരങ്ങാട്ട് പ്ലൈവുഡ് മുളവൂർ), മനാഫ് (പൊലീസ്, കുറുപ്പുംപടി പൊലീസ് സ്‌റ്റേഷൻ). മരുമക്കൾ: കോയാൻ (ഇന്ത്യൻ ഓട്ടോ മൊബൈൽസ്, തൊടുപുഴ), സുബൈദ (അദ്ധ്യാപിക, ടൗൺ യു.പി. സ്‌കൂൾ, മൂവാറ്റുപുഴ), ലിസ (എൻജിനീയർ), ആസിയ, ഷെമീന.