വെള്ളറട: ഒറ്റശേഖരമംഗലം ഇടവാൽ കൈലാസം വീട്ടിൽ എസ്. രവീന്ദ്രൻ നായർ (87) നിര്യാതനായി .ഭാര്യ വസുമതിയമ്മ .മക്കൾ: ജയൻ, ജയശ്രീ. മരുമക്കൾ: സിന്ധുലേഖ, ഗോപാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.