vld-4-

വെള്ളറട: മൈലച്ചൽ വേക്കോട്ടുക്കോണം സുരേഷ് ഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സരോജിനിയമ്മ (66) നിര്യാതയായി. മകൻ : സുരേഷ് കുമാർ. മരുമകൾ: ശശികല. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.