raveendran-nair

പൂജപ്പുര :ചെങ്കള്ളൂർ ശിവം വീട്ടിൽ കെ .രവീന്ദ്രൻ നായർ (84, ചാടിയറ നടുതല ഭഗവതി ക്ഷേത്ര രക്ഷാധികാരി )നിര്യാതനായി.
ഭാര്യ ശ്യാമള കുമാരി അമ്മ.മക്കൾ : ഗീതാകുമാരി, ഹരികുമാർ (ശ്രീറാം ടെയിലേഴ്സ്), സതി കുമാരി,

സിന്ധു കല . മരുമക്കൾ : കെ.മോഹൻ നായർ (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വെള്ളൂർ),

ഉദയ .എസ്, റ്റി.രാജേന്ദ്രൻ നായർ , എം.ഗോപകുമാർ (ഗൾഫ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക് .