കായംകുളം : കണ്ടല്ലൂർ തെക്ക് കുളങ്ങരശ്ശേരിൽ പരേതനായ വാസുദേവന്റെ ഭാര്യ കമലാസിനി (83) നിര്യാതയായി. മക്കൾ: രാജീഷ്, പരേതനായ ജനദീഷ്, സന്തോഷ്, സുരേഷ്, റജികുമാർ. മരുമക്കൾ: ഷൈമ, അമ്പിളി, സ്വപ്ന, കൃഷ്ണകുമാരി. സഞ്ചയനം 18ന് രാവിലെ 8ന്.