കാട്ടാക്കട: കൊറ്റംകുഴി തടത്തരികത്തുപുത്തൻ വീട്ടിൽ പരേതനായ ദാസന്റെ ഭാര്യ സുന്ദരി(85)നിര്യാതയായി.മക്കൾ:അലോഷ്യസ്,ജോസ് കുമാർ,മേരിസുജ,ജോയി,ജോഷി.മരുമക്കൾ:സാലി,ഷീബ,തങ്കരാജൻ,ഗിരിജ,ലീന.സംസ്ക്കാരം:ഇന്ന് രാവിലെ 8.30ന് കട്ടയ്ക്കോട് സെന്റ് ആന്റണീസ് ചർച്ചിൽ.