mohanakumar

മണ്ണന്തല : യുവരശ്മി നഗർ പ്ലാക്കാട്ട് പൊറ്റയിൽ വീട്ടിൽ മോഹനകുമാർ (54)നിര്യാതനായി. ഭാര്യ അന്നമ്മ (അനിത ).മക്കൾ: രാഹുൽ, ഗ്രീഷ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.