നെടുമങ്ങാട് : 'സന' ചാരിറ്റബിൾ ട്രസ്റ്റ് ഏഴാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പടെ ആയിരം പേർക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു.നഗരസഭ മുൻ ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ വിതരണോദ്‌ഘാടനം നിർവഹിച്ചു.പോൾ അറയ്ക്കൽ,ലാലി പോൾ, സോനാ മേരി തുടങ്ങിയവർ പങ്കെടുത്തു.