വട്ടിയൂർക്കാവ് : കുലശേഖരം ദീപം അപ്പാർട്ട്മെന്റ് 3 ഇയിൽ ഡി. ഹരിദാസ് പിള്ള (75, റിട്ട. മർച്ചന്റ് നേവി ഒാഫീസർ) നിര്യാതനായി. ഭാര്യ: ഡോ. ഉമാദേവി പി. മകൻ: ജ്യാേതിദാസ് ഹരിദാസ്. മരുമകൾ: സുമിതാ ജ്യോതിദാസ്. സഞ്ചയനം: 19ന് രാവിലെ 9ന്.
ശ്യാമള
പിരപ്പൻകോട് : കൊപ്പം, സീനാ ഭവനിൽ പരേതനായ അപ്പുക്കുട്ടൻനായരുടെ ഭാര്യ ശ്യാമള (80) നിര്യാതയായി. മകൻ: മുരളീധരൻനായർ. മരുമകൾ: സീനാകുമാരി. സഞ്ചയനം: 20ന് രാവിലെ.