കാട്ടാക്കട: കട്ടയ്ക്കോട് ഏറ മണിയൻകോട് ആരാമം വീട്ടിൽ വി.ദിവാകരൻ(76-റിട്ട.ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ട്രേറ്റ്)നിര്യാതനായി.ഭാര്യ:പരേതയായ കെ.സുമതി.മക്കൾ:ഡി.സുരേഷ് കുമാർ(ബി.എസ്.എൻ.എൽ.),ഡി.സജി(കേരളാ പൊലീസ്,പുളിങ്കുടി),ഡോ.എസ്.സുനിമോൾ(സി.എച്ച്.സി,പെരുങ്കടവിള).മരുമകൾ:സി.സിന്ധു(എൽ.പി.എസ്.എ പൂവച്ചൽ).