വർക്കല: പേരേറ്റിൽ തെറ്റിക്കുളം വടക്കതിൽവീട്ടിൽ ആർ.വേദവ്യാസൻ (ബേബി , 63) നിര്യാതനായി. ഭാര്യ: സുഷമ വ്യാസ്. മക്കൾ: ഭവിൻവ്യാസ്, ഭാഗ്യവ്യാസ്, സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക്.