വർക്കല:വർക്കലയിലെ പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന അഡ്വ.ജൂനുശ്രീനിവാസന്റെ 7-ാം ചരമവാർഷികം ജനാർദ്ദനപുരത്ത് സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.മുൻ നഗരസഭ ചെയർമാൻ കെ.സൂര്യപ്രകാശ് ഉദ്ഘാടനം ചെയ്തു.വേദി പ്രസിഡന്റ് അഡ്വ. പി.സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശരണ്യസുരേഷ്, സതീശൻ ടണൽവ്യൂ,ഹംസ,ബാബുരാജ്,വല്ലഭൻ തുടങ്ങിയവർ സംസാരിച്ചു.