obit

അങ്കമാലി: കറുകുറ്റി കേബിൾനഗർ മാടവന ബേക്കറി ഉടമ തെക്കേയിൽ മാടവന പരേതനായ വറീതിന്റെ മകൻ പൗലോസ് (58) നിര്യാതനായി സംസ്‌കാരം നാളെ(ബുധൻ) വൈകിട്ട് 3.30 ന് ബത്‌ലഹേം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തിരുമുടിക്കുന്ന് തെക്കേനേത്ത് ആനി. മക്കൾ: ജിതിൻ (പോളണ്ട്), ജിനോ (ബിസിനസ്).