കാട്ടാക്കട:കാട്ടാക്കട കട്ടയ്ക്കോട് സെന്റ് ആന്റണീസ് ദേവാലയ തിരുനാൾ 14 മുതൽ26 വരെ നടക്കും.14ന് വൈകിട്ട് 4.30ന് ജപമാല,ലിറ്റിനി,നൊവേന.5.30ന് പതാക പ്രദക്ഷിണം.6.30ന് കൊടിയേറ്റ്.6.45ന് പ്രാരംഭ സമൂഹ ദിവ്യ ബലി.എല്ലാ ദിവസവും വൈകിട്ട് 6ന് ദിവ്യബലി.വചന ഘോഷണം എന്നിവ നടക്കും.18ന് രാവിലെ 8മുതൽ വൈകിട്ട് 4വരെ അഖണ്ഡ ജപമാല.രാവിലെ 9മുതൽ 12വരെ കുട്ടികളുടെ സെമിനാർ.19ന് ഉച്ചയ്ക്ക് 12.30ന് രോഗികൾക്കായി സ്നേഹവിരുന്ന്.രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മെഡിക്കൽ ക്യാമ്പ്.21ന് രാവിലെ 6മുതൽ വൈകിട്ട് 4വരെ ദിവ്യകാരുണ്യ ആരാധന. 26ന് രാവിലെ 9.30ന് ജപമാല,ലിറ്റിനി,നൊവേന.10.30ന് നടക്കുന്ന ആഘോഷമായ തുരുനാൾ സമാപന ദിവ്യ ബലിയ്ക്ക് റവ.ഫാ.ഗ്ലാഡിൻ അലക്സ് നേതൃത്വം നൽകും.തുടർന്ന് ദിവ്യ കാരുണ്യ പ്രദക്ഷിണം.കൊടിയിറക്ക്,സ്നേഹ വിരുന്ന്.വൈകിട്ട് 7ന് കുട്ടികളുടെ നാടകം.8ന് നൃത്തം.