തോന്നയ്ക്കൽ :കൈലാത്തുകോണം മാടൻനട ക്ഷേത്രം പബ്ളിക് ട്രസ്റ്റ് ഭാരവാഹികളായി കെ.അനിൽകുമാർ (പ്രസിഡന്റ്),വി.ജ്യോതിഷ് കുമാർ (വൈസ് പ്രസിഡന്റ്),പി.സുദർശനൻ (സെക്രട്ടറി),അജീസ്.ആർ.പി (ജോയിന്റ് സെക്രട്ടറി),കെ.അശോകൻ (ട്രഷറർ),എസ്.ബിജുകുമാർ,എസ്.ബി.ബാജി,ആർ.വി.ഉണ്ണികൃഷ്ണൻ,എസ്. ജയകുമാർ,ടി.ഷിബു,ബിനു സുലേശൻ (ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.മാർച്ച് 1 മുതൽ 10 വരെ നടക്കുന്ന കുംഭ ഉത്രമഹോത്സവ നടത്തിപ്പിനായി കെ.അശോകൻ,എസ്.മോഹനൻ,എൻ. സുധാംഗദൻ,വി.ശ്രീഹർഷദേവ് എന്നിവർ രക്ഷാധികാരികളും എസ്.ബി.ബാജി ചെയർമാനും അജീസ് ആർ.പി കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.