കല്ലറ: മിതൃമ്മല ഇരുളൂർ കരുമലകോട് വീട്ടിൽ ആർ.ശ്രീനിവാസൻ നായർ (73) നിര്യാതനായി . ഭാര്യ ലീലാകുമാരി. മക്കൾ :നന്ദിത (ചെന്നൈ) ,വിനിത (മുൻസിപ്പൽ ഹോസ്പിറ്റൽ ഡൽഹി). മരുമക്കൾ: എം.മോഹനൻ നായർ (നേവി ചെന്നൈ), ഡി.ആർ.ബൈജു(ഹൈക്കോർട്ട് ഡൽഹി). സംസ്‌ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.