kuriyakose-joseph-75

അങ്കമാലി: വേങ്ങൂർ കാച്ചപ്പിള്ളി കുര്യാക്കോസ് ജോസഫ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വേങ്ങൂർ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ബിജു, ലൈജു, പരേതനായ ബൈജു. മരുമക്കൾ: ജിസ, ദീപ.