ഉൗന്നിൻമൂട് : മീനമ്പലം ജോയി മന്ദിരത്തിൽ പരേതനായ തുളസീധരന്റെ ഭാര്യ ഒാമന (69) നിര്യാതയായി. മകൻ: ജോയി. മരുമകൾ: ജസി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.
കൃഷ്ണൻകുട്ടി
കോട്ടൂർ : വില്ലുചാരി ശ്രീകൃഷ്ണനിവാസിൽ റിട്ട. സബ് ഇൻസ്പെക്ടർ വി. കൃഷ്ണൻകുട്ടി നിര്യാതനായി. ഭാര്യ: ജഗദമ്മ (മുൻ പഞ്ചായത്ത് മെമ്പർ, കുറ്റിച്ചൽ). മക്കൾ: ഷിബു (ദേവസ്വം ബോർഡ് ), ഷീബ (സിംഗപ്പൂർ), ഷീജ.
മരുമക്കൾ: മഞ്ചു എസ്, റോയിനെൽസൺ (മെഡിക്കൽ റപ്രസെന്റിവ്), സുരേഷ് കുമാർ (എ.എസ്.ഐ പൊലീസ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.