അരുവിക്കര :വികാസ് നഗർ വെമ്പനൂർ പള്ളിത്തറ വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ കെ. രാധ (65) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രഞ്ചൻ, വിജയരാജ്. മരുമകൾ: രമ്യ. പ്രാർത്ഥന: വ്യാഴാഴ്ച വൈകിട്ട് 4ന്.

സുകുമാരി

തിരുവനന്തപുരം : വിട്ടിയം ശരവണാഭവനിൽ പരേതനായ അപ്പുവിന്റെ ഭാര്യ സുകുമാരി (82) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.