charamam

മലയിൻകീഴ് : വിളപ്പിൽ ഊറ്റുകുഴി അയ്യപ്പജ്യോതിയിൽ പരേതനായ വാമദേവന്റെ ഭാര്യ സരസ്വതി(75) നിര്യാതയായി .മക്കൾ : വി.എസ്.സജീവ്,വി.എസ്.രാജീവ്,വി.എസ്.ഷാജീവ്.മരുമക്കൾ : ബിന്ദു,സരിത,ശോഭ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.