കോവളം : വെള്ളാർ മേലേപാറക്കൂട് വീട്ടിൽ എസ്. ശശിധരൻ (69, എക്സ് . സർവീസ്) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മക്കൾ: ബിനോയ്, വിനോദ്, വീണ. മരുമക്കൾ: ചിത്രലേഖ, അപർണ, രതീഷ്. സഞ്ചയനം: 19ന് രാവിലെ 8ന്.