വെമ്പായം :മുക്കംപാലമൂട്, കോട്ടയ്ക്കൽ വീട്ടിൽ പി.സുകുമാരപിള്ള (86) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ഗോപകുമാർ, പരേതനായ പ്രസന്നകുമാർ, രാധിക. മരുമക്കൾ: സുധ, ഷീബ, മോഹനൻ. സഞ്ചയനം 19ന് രാവിലെ 9ന്.