തൃക്കാക്കര : കളപ്പുരക്കൽ (പട്ടാണിപറമ്പിൽ) പരേതനായ സൈതുമുഹമ്മദിന്റെ ഭാര്യ നബീസ (71) നിര്യാതയായി. ഇടത്തല മെഴുക്കാട്ടിൽ കുടുംബാംഗമാണ്. കബറടക്കം തൃക്കാക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. മക്കൾ: അബൂബക്കർ, റസിയ, അബ്ദുൽലത്തീഫ്, സഫീന, നൗഷാദ്. മരുമക്കൾ: ഷാഹിന, സാദിക്ക്, സ്മിത, കരീം, ഷഫീന.