കല്ലമ്പലം:ഇരുപത്തെട്ടാം മൈലിൽ ഫാർമസി - മലച്ചിറ ചാവർകോട് റോഡിൽ സ്വകാര്യ വ്യക്തി വീട് പൊളിച്ച മാലിന്യം തള്ളിയതായി കാണിച്ച് നാട്ടുകാർ നാവായിക്കുളം പഞ്ചായത്തിലും,കല്ലമ്പലം പൊലീസിലും പരാതി നൽകി.