astro

അശ്വതി: സന്താനയോഗം, ധനനഷ്ടം.

ഭരണി: സഹപ്രവർത്തകയിൽ നിന്ന് ഗുണം, ധനഗുണം.

കാർത്തിക: തലവേദന, ജോലിഭാരം.

രോഹിണി: പ്രണയപരാജയം, കലഹം.

മകയിരം: ഭാഗ്യം, ഗൃഹഗുണം.

തിരുവാതിര: ഭാര്യയുമായികലഹം, തൊഴിൽ തർക്കം.

പുണർതം: ശത്രുഭീതി, ഗൃഹഗുണം.

പൂയം: ഭക്ഷ്യവിഷബാധ, നാൽക്കാലിഗുണം.

ആയില്യം: ശത്രുദോഷം, ദൂരയാത്ര.

മകം: യാത്രാക്ളേശം, ധനാപഹരണത്തിനിട.

പൂരം: ഭർതൃക്ളേശം, മനപ്രയാസം.

ഉത്രം: വിവാഹാലോചന, ശക്തിക്ഷയം.

അത്തം: മേലധികാരിയിൽ നിന്ന് ഗുണം, അഭിനന്ദനം.

ചിത്തിര: സിനിമാരംഗത്ത് ഗുണം, അതിഥി സൽക്കാരം.

ചോതി: കലാകാരന്മാർക്ക് ഗുണം, ഭാഗ്യം.

വിശാഖം: ദാനം, ധനനേട്ടം.

അനിഴം: മംഗളകാര്യതടസം, സുഹൃത് ഗുണം.

തൃക്കേട്ട: വിദേശയാത്രാനുമതി, ഗൃഹ ക്ളേശം.

മൂലം: പങ്കാളിത്വ വ്യാപാരത്തിൽ പരാജയം, ദുഷ്‌കീർത്തി.

പൂരാടം: ഗൃഹഗുണം, വാഹനഗുണം.

ഉത്രാടം: വിദ്യാനേട്ടം, സൽകീർത്തി.

തിരുവോണം: വാഹനാപകടം, ധനനഷ്ടം.

അവിട്ടം: ദൂരയാത്ര ഒഴിവാക്കും, ആരോഗ്യക്ളേശം.

ചതയം: സൽക്കാര ഗുണം, അംഗീകാരം.

പൂരുരുട്ടാതി: ഉറക്കം കൂടും, ഗൃഹനിർമ്മാണം മുടങ്ങും.

ഉത്രട്ടാതി: ഗൃഹോപകരണ ഗുണം, വിനോദ സഞ്ചാരം.

രേവതി: അഭിഭാഷകർക്ക് ധനഗുണം, ഭാഗ്യം.