emilias

വലിയതുറ :റ്റി.സി. 34/803 അഴിവിളാകം പുരയിടത്തിൽ എമിലിയാസ് സിൽവ (56)നിര്യാതനായി . സംസ്‌ക്കാരം വലിയതുറ സെന്റ് ആന്റണീസ് ഫെറോനാ ദേവാലയത്തിൽ നടന്നു. പ്രാർത്ഥന ശനിയാഴ്ച 3 മണിക്ക് .
ഭാര്യ ട്രീസ. മക്കൾ: സുജ എമിലിയാസ്, ജോസ് എമിലിയാസ്. മരുമക്കൾ: ബെന്നറ്റ്, ഏഞ്ചൽ ഷാനു.