saraswathi

കിളിമാനൂർ:പോങ്ങനാട് തോട്ടുവമേലതിൽ വീട്ടിൽ പി.നാരായണപിള്ളയുടെ ഭാര്യ ആർ.സരസ്വതി അമ്മ (68) മണമ്പൂർ എം.എൽ.എ പാലത്തിനു സമീപം കാളിന്ദി വീട്ടിൽ നിര്യാതയായി. സഞ്ചയനം ശനിയാഴ്ച്ച.