വർക്കല:എസ്.എൻ.ഡി.പി യോഗം വിളബ്ഭാഗം ശാഖയുടെ വാർഷികം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അജി.എസ്.ആർ.എം അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി ഷിജി (പ്രസിഡന്റ്),സന്തോഷ് (വൈസ് പ്രസിഡന്റ്),അനിൽകുമാർ (സെക്രട്ടറി),പീതാംബരപണിക്കർ (യൂണിയൻ പ്രതിനിധി),രാജിലു,ഗോപകുമാർ,വിജയൻ,ഹരീഷ്,ലജി,ഷീജ,വിജിത,ശശികുമാർ,അശോക് കുമാർ (കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.