പറണ്ടോട് : പോങ്ങോട് കൊച്ചു കരിക്കകത്ത് വീട്ടിൽ പരേതനായ കെ. തങ്കപ്പൻ പണിക്കരുടെ ഭാര്യ എൻ. കൃഷ്ണമ്മ (85) നിര്യാതയായി. മക്കൾ : മോഹനകുമാർ, സതികുമാർ, ശശികുമാർ, സുഗതൻ. മരുമക്കൾ : പരേതയായ അനിത, പരേതയായ ഉഷാ കുമാരി, പരേതയായ രജനി, മംഗളാദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.