നെയ്യാറ്റിൻകര: ചെമ്പരത്തിവിള വാഴവിളാകം ജോസ് ഭവനിൽ പരേതനായ ദിവാകരന്റെ ഭാര്യ എം. കമലാബായി(82) നിര്യാതയായി. മക്കൾ:കെ.അനിത, കെ.അജിത, ഡി.ജോയി. മരുമക്കൾ: പരേതനായ സദാനന്ദൻ,റാണി, രാജൻ. പ്രാർത്ഥന: ശനിയാഴ്ച വൈകുന്നേരം 4ന്.