ദേവികോട്: ഹരി നിവാസിൽ പരമേശ്വരൻ നായരുടെ(റിട്ട.സി.എസ്.ഐ.ആർ ) ഭാര്യ ഇന്ദിരാകുമാരി(65) നിര്യാതയായി . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.