നെടുമങ്ങാട്: മൂഴി കൊല്ല എൽ.ജി ഭവനിൽ പരേതനായ ലോപ്പസിന്റെ ഭാര്യ ഗ്രേസി (84) നിര്യാതയായി. മക്കൾ: സ്റ്റീഫൻ ,സത്യൻ, ക്ളമന്റ്. മരുമക്കൾ: റാണി, ഷൈല, രമ.പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9 ന്.