jan14a

ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ കുമാർ ഹൗസിൽ പി. സുകുമാരപിള്ള(78)​ നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അജികുമാർ,​ അനിൽകുമാർ,​ ഗോപകുമാർ. മരുമക്കൾ: ബിന്ദു,​ സജിത,​ രേഖ. സ‍ഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.