ഇടയപ്പാറ : ഇലവുങ്കൽ പരേതനായ ടി.ഇ. ജോണിന്റെ മകൻ ജേക്കബ് ജോൺ (ജെയിംസ് കുമളി, 57) നിര്യാതനായി. ഭാര്യ: മേരി ജേക്കബ്. മക്കൾ: ഡെന്നിസ് ജേക്കബ് (ദുബായ്), ബിബിൻ ജേക്കബ്. മരുമക്കൾ: ക്രിസ്റ്റി ഡെന്നിസ് (പാരീസ്), ഗ്രീഷ്മ ബിബിൻ (അദ്ധ്യാപിക). സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇടയിപ്പാറ ഐ.ജി.ബി. സി സഭ സെമിത്തേരിയിൽ നടക്കും.
ശശിധരൻ നായർ
മൊട്ടമൂട് : പറമ്പുകോണം ലക്ഷ്മിഭവനിൽ ടി. ശശിധരൻനായർ (72) നിര്യാതനായി. ഭാര്യ: ഇന്ദിര കുമാരി. മക്കൾ: സജീവ് കുമാർ, ജയലക്ഷ്മി. മരുമക്കൾ: ലക്ഷ്മിനായർ, മനോജ് (കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്). സഞ്ചയനം: 19ന് രാവിലെ 8ന്.
സൈനബാബീവി
പറണ്ടോട് : പറണ്ടോട് ചന്തവിള വീട്ടിൽ അബ്ദുൽ ഖരീമിന്റെ ഭാര്യ സൈനബാബീവി (78) നിര്യാതയായി. മക്കൾ: ആബിദാബീവി, അഹമ്മദാബീവി, സലിം, സുലൈമാൻ, ഷാനവാസ്, റജീല, ഷാജി, നസീർ. മരുമക്കൾ: ഖരീം, സെയിനുലാബ്ദീൻ, ജാസ്‌മിൻ, നൂർജി, ഷീബ, മൊയ്തു, ഷാജില, ഷാഹിദ.