vijaya

അങ്കമാലി: കിടങ്ങൂർ പട്ടുക്കുടി വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ വിജയ (50) നിര്യാതയായി.നിലമ്പൂർ തമ്പുരാട്ടിക്കൽപുത്തൻവീട്ടിൽ കുടുംബാംഗമാണ് .

മക്കൾ: സതീഷ് ,അനീഷ്.