പാറശാല: ഇടിച്ചക്കപ്ലാമൂട് പ്രാക്കത്തേരി വീട്ടിൽ ചെല്ലന്റെ ഭാര്യ സീത (67) നിര്യാതയായി. മക്കൾ: ഷൈജു, ബൈജു. മരുമക്കൾ: ഫെൻസി, വിനീത. പ്രാർത്ഥന : വെള്ളിയാഴ്ച 3 മണിക്ക്.