കായംകുളം: പുതുപ്പള്ളി വടക്ക് വല്ലാറ്റൂർ വടക്കതിൽ പരേതനായ കൊച്ചുകിട്ടന്റെ ഭാര്യ നാണി (95) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. മക്കൾ: ചെല്ലമ്മ ,സരസ്വതി, ചന്ദ്രൻ ,പരേതരായ രവീന്ദ്രൻ, ഉത്തമൻ. മരുമക്കൾ: സരോജ, ഗീത, പരേതനായ യശോധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്