കാണവിള: രവിഭവനിൽ ഉഷകുമാരി (55) നിര്യാതയായി. സഹോദരങ്ങൾ: രവീന്ദ്രൻ, കൃഷ്ണൻ, പരേതനായ മോഹൻ, ശശി. സഞ്ചയനം: 16ന് രാവിലെ 8ന്.
ശാന്ത
നെടുമങ്ങാട് : പനവൂർ കൊല്ല എ.എം. നിവാസിൽ പരേതനായ തുളസീധരന്റെ ഭാര്യ ബി. ശാന്ത (67) നിര്യാതയായി. മകൻ: ബൈജു. മരുമകൾ: ബിന്ദു. സഞ്ചയനം: 18ന് രാവിലെ 8.30ന്.
രാധ
പാളയംകോട് : എഴിപ്പുറം വേങ്കോട്, കുളഞ്ഞീലിൽ വീട്ടിൽ പരേതനായ ഹരിദാസന്റെ ഭാര്യ രാധ (73) നിര്യാതയായി. മക്കൾ: ഷാജി, ബിജു, അജിത, അനിത. മരുമക്കൾ: സരിത, കവിത, അജയകുമാർ, ഹാരിസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.