നിലമാമൂട് : കോട്ടുകോണം ശാന്തിസദനത്തിൽ റിട്ട. ഇറിഗേഷൻ ഒാവർസിയർ എൻ. ഗബ്രിയേലിന്റെ ഭാര്യ കോട്ടുകോണം എൽ.എം.എസ്. യു.പി.എസിലെ റിട്ട. അദ്ധ്യാപിക ടി. ശ്രീമതി (86) നിര്യാതയായി. മക്കൾ: ജി.എസ്. പ്രവീൺശാന്തി (വിരാലി വിമലഹൃദയ ഹൈസ്കൂൾ അദ്ധ്യാപിക), ജി.എസ്. അനിതശാന്തി (അമരവിള എൽ.എം.എസ്,എച്ച്.എസ്.എസ് അദ്ധ്യാപിക). മരുമക്കൾ: ഡി.എൽ. സനൽകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ), ജെ. ആൽഫ്രഡ് (അഡ്വക്കേറ്റ്). പ്രാർത്ഥന: ശനിയാഴ്ച വൈകിട്ട് 3.30ന്.

കരുണൻ

തിരുവനന്തപുരം : തമലം, ചാമവിളവീട്ടിൽ കരുണൻ എസ്. (76) നിര്യാതനായി. ഭാര്യ: ടി. സുലോചന. മക്കൾ: വിനോദ് കെ, സുനിത എസ്, രാജേഷ് കെ. മരുമക്കൾ: പ്രീത, ജയചന്ദ്രൻ ജി, റീജാമോൾ സി.എസ്. സംസ്കാരം: ഇന്ന് രാവിലെ 10ന് ശാന്തികവടത്തിൽ. സഞ്ചയനം: 20ന് രാവിലെ 9ന്.