മണ്ണന്തല : അരുവിയോട് ചരുവിളാകത്ത് വീട്ടിൽ മർഹും മുഹമ്മദ് ഹനീഫാ സാഹിബിന്റെ മകൻ നാസിമുദ്ദീൻ (64, റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്‌‌പെക്ടർ) നിര്യാതനായി. ഭാര്യ: മുബീനാബീവി. മക്കൾ: അൻസൽ (ദുബായ്), അൻസി. മരുമകൾ: അൻഷ. കബറടക്കം: ഇന്ന് രാവിലെ 10ന് വട്ടപ്പാറ മുസ്ളിം ജമാ അത്ത് പള്ളിയിൽ.

സിറാഫിൻ

നിലമാമൂട് : ചെറിയകൊല്ല ഉണ്ടൻകോട് എ.എസ് ഭവനിൽ റിട്ട. അദ്ധ്യാപകൻ എസ്. അലക്സാണ്ടറുടെ ഭാര്യ ടി.സി. സിറാഫിൻ (57, റിട്ട. കൊടവിളാകം ഗവ. എൽ.പി.എസ്. സ്കൂൾ ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: സബിൻ എ.എസ്, സിമി എ.എസ്. മരുമക്കൾ: റിനി എം.ഇ, ഷൈജു ജി. പ്രാർത്ഥന: വെള്ളിയാഴ്ച വൈകിട്ട് 3ന് ഉണ്ടൻകോട് സെന്റ് ജോസഫ് ഫെറോനാ ദേവാലയത്തിൽ.