വെള്ളറട: വേങ്കോട് കൃഷ്ണ ഭവനിൽ പരേതനായ മുത്തുസ്വാമി ആചാരിയുടെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി .മക്കൾ: പരേതയായ ചന്ദ്രിക, ശിവൻ, രാജം, രവീന്ദ്രൻ ആചാരി, തങ്കം, കുമാർ എം. കെ ആചാരി. മരുമക്കൾ: ഗോപിനാഥ്, കനകമ്മ, വിശ്വനാഥൻ ആചാരി, സരോജം, ശ്രീകണ്ഠൻ, ശ്രീകല .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.