വൈപ്പിൻ: ഞാറയ്ക്കൽ മഞ്ഞനക്കാട് കൈതവളപ്പിൽ ആനന്ദവല്ലി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: സുമ, ഷാജി, ബൈജു, ഷിബു. മരുമക്കൾ: ജയസിംഗ്, രാജരത്‌നം, ബിന്ദു, മിനി.