ആലുവ: തായിക്കാട്ടുകര എസ്.എൻ പുരം കാരോത്തുകുഴി വീട്ടിൽ ഡോ.കെ.എം. അഹമ്മദ് (90) നിര്യാതനായി. റിട്ട. ആയുർവേദിക് മെഡിക്കൽ ഓഫീസറും കേരള ആയുർവേദ ഡോക്ടേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്നു.
ഭാര്യ: ഡോ. സുലേഖ (റിട്ട. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ). മക്കൾ: ബൈജു (ദുബായ്), ലൈജു (ഡയറക്ടർ, അൽ സഹ്ര കൺസ്ട്രക്ഷൻ, ദുബായ്), ഷൈജു (പ്രസിഡന്റ്, കൂൾ ഹോം ബിൽഡേഴ്‌സ്), പരേതയായ മാജിദ. മരുമക്കൾ: അൻസി, ഷാനില (സി.ഇ.ഒ.ആസ്റ്റർ മെഡ് കെയർ, ദുബായ്), സുനി (അസി.പ്രൊഫ. കെ..എം. എം കോളേജ്, തൃക്കാക്കര)