gopala-pillai


തോന്നയ്ക്കൽ: വേങ്ങോട് വൃന്ദാവനിൽ വി. ഗോപാലപിള്ള(80)നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ദീപ(അദ്ധ്യാപിക, സെന്റ് അഗസ്ത്യൻസ്. എച്ച്.എസ്. മുരുക്കുംപുഴ), അമ്പിളി(അദ്ധ്യാപിക, അമൃത എച്ച്.എസ്.എസ്. പാരിപ്പള്ളി). മരുമക്കൾ: എം. സന്തോഷ്‌കുമാർ(ബി.എസ്.എൻ.എൽ. മുരുക്കുംപുഴ), എം.ആർ. മനോജ്(അദ്ധ്യാപകൻ, അമൃത എച്ച്.എസ്.എസ്. പാരിപ്പള്ളി). സഞ്ചയനം ഞായറാഴ്ച ഒൻപതിന്.