കട്ടപ്പറമ്പ് : കടവിള കോട്ടയ്ക്കൽ വിളയിൽ പുത്തൻവീട്ടിൽ വേണുഗോപാൽ (70) നിര്യാതനായി. ഭാര്യ: ഒാമന (റിട്ട. സൂപ്രണ്ട്, പി.ഡബ്‌ള്യു.ഡി, തിരു.) . മക്കൾ: ശരത് ഗോപാൽ, ശ്യാം ഗോപാൽ. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ.

ശിവകുമാർ

ഭഗവതിനട : വാഴവിളാകത്ത് വീട്ടിൽ ബി. ശിവകുമാർ (52) നിര്യാതനായി. ഭാര്യ: ദീപ വി. മകൾ: ദീപിക ഡി. മാതാവ് : തുളസി ടി. സഞ്ചയനം: 19ന് രാവിലെ 8.30ന്.

ഗിരിധരൻ

മഞ്ചംകോട് : നേപ്പാറക്കോണം വിശാൽ ഭവനിൽ എസ്. ഗിരിധരൻ (84) നിര്യാതനായി. ഭാര്യ: ആർ. സരോജിനി. മക്കൾ: കാർത്തിക, വിശാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.

ജേക്കബ്

പറണ്ടോട് : ഒന്നാംപാലം മുട്ടേടത്ത് വീട്ടിൽ വി. ജേക്കബ് (71, ബാബു) നിര്യാതനായി. ഭാര്യ: ശോശാമ്മ . മക്കൾ: സോബികോശി, സോജി എസ്. ജേക്കബ്. മരുമക്കൾ: കോശിജോൺ, സിൽവി മോൻവർഗീസ്. സംസ്കാരം: ഇന്ന് 3ന്.