കിളിമാനൂർ: വാലഞ്ചേരി പ്ലാവിള വീട്ടിൽ തങ്കപ്പൻ പിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി.മക്കൾ: ബേബി, ഇന്ദിര, രമ, സുനിൽ.മരുമക്കൾ: മോഹനൻ, ഭാസുരൻ, അശോകൻ, ഗീതു സുനിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്