കവടിയാർ : പൈപ്പ് ലെയ്‌ൻ റോഡിൽ ചിത്തിര നഗർ റസി. അസോസിയേഷൻ -154 ൽ വിജയകുമാർ എസ്. (63, ജി.എം. ചാലൂർ ബയോഫാർമ) നിര്യാതനായി. ഭാര്യ: വിമലകുമാരി. മകൾ : പാർവതി വിജയൻ. മരുമകൻ: ശ്രീകുമാർ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
സുരേന്ദ്രൻ
ചേരപ്പള്ളി : ചീരാണിക്കര, അശ്വതി ഭവനിൽ ജി. സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: സിന്ധു, സുഗേഷ്, സ്വപ്നലേഖ. മരുമക്കൾ: പരേതനായ സുരേഷ്, ഷൈനി, ജയചന്ദ്രൻ.
സംസ്കാരം: ഇന്ന് രാവിലെ 11ന്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.