പള്ളുരുത്തി: നാടക ,സീരിയൽ നടനായിരുന്ന തങ്ങൾ നഗർ പള്ളേക്കാട്ട് പറമ്പിൽ എച്ച്. ഹസൈനാർ (59) നിര്യാതനായി. കബറടക്കം തങ്ങൾനഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ നടത്തി . ഭാര്യ: സൽമത്ത്. മക്കൾ: ഹസ്‌ന, ഹാഫിസ്. മരുമകൻ: ഷിജാസ്.