k-s-babu-charamam

പറവൂർ : റിട്ട. ഇ.എസ്.ഐ ഉദ്യോഗസ്ഥൻ പറവൂത്തറ കുമാരമംഗലം കവണിയാട്ടിൽ വീട്ടിൽ കെ.എസ്. ബാബു (72) നിര്യാതനായി. ഭാര്യ : രേണുക, മക്കൾ :സുരേഷ് ബാബു ( ശാന്തി, തിരുവിതാംകൂർ ദേവസ്വം ബോർഡ്) രബിത, മരുമക്കൾ : സൗമ്യ (അദ്ധ്യാപിക, നാരായണഗിരി എൽ.പി. സ്കൂൾ തോട്ടുമുഖം ആലുവ) സുരേഷ്. സഞ്ചയനം 18ന് രാവിലെ എട്ടിന്.