കല്ലമ്പലം:ഒറ്റൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ഗ്രാമസഭാ യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഞെക്കാട് പി.എച്ച്.സിയിൽ നടക്കും.